¡Sorpréndeme!

കക്കൂസ് വേണ്ട ഇനി ഇന്ധന വില കുറച്ചാൽ മതി | News Of The Day | Oneindia Malayalam

2018-09-10 865 Dailymotion

News Of The Day, Bharath Bandh and protests all over India
അച്ഛാ ദിൻ പറഞ്ഞു പറഞ്ഞു അത് ബാക്കിയുള്ളവരുംകൂടി ട്രോള് ആക്കി തുടങ്ങിയെന്ന് മനസിലായതോടെ കേന്ദ്ര സർക്കാർ ഇപ്പോൾ ന്യൂ ഇന്ത്യ വാഗ്ദാനവുമായി വന്നിരിക്കുകയാണ്. റോക്കറ്റ്‌പോലെ കുതിച്ചുയരുന്ന എണ്ണവില കണ്ട മനം നൊന്ത് കഴിയുന്ന സാധാരണക്കാർക്ക് കാറുണ്ട്ങ്കിൽ അവർ കാശുകാരാണെന്ന കണ്ടെത്തൽ കണ്ണോജി മുന്നേ നടത്തിയതാണ്. പിന്നെ ഈ ഇന്ധന വിലയൊക്കെ 10 കക്കൂസ് പണിയാനാണല്ലോ എന്നോർത്തായിരുന്നു ഇത്രേംനാളും ഒരു റിലാക്‌സേഷൻ. എന്നാൽ ഇപ്പോൾ കക്കൂസിന് ക്ഷാമമൊന്നുമില്ല ഇന്ധന വില കുറച്ചാൽ മതി എന്നാണ് ജനങ്ങളുടെ ആവശ്യം.
#BharathBandh